കോട്ടയം ജില്ലയിൽ നാളെ (21/11/2023) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (21/11/2023) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 9 മുതൽ 5:30 വരെ പിഴക്, ചിറകണ്ടം എന്നി ട്രാൻസ്‌ഫോർമറുകളും കൂടാതെ സെക്ഷന്റെ പരിധിയിൽ വരുന്ന എല്ലാം ട്രാൻസ്‌ഫോർമറൂകളിലും ഭാഗികമായി വൈദ്യുതി മുടങ്ങും’

2. അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള ചേനപ്പടി, മുട്ടേൽ, നെല്ലിപ്പള്ളി, കല്ലുങ്കത്ര , വല്യാട് , പ്രാപ്പുഴ , എന്നീ ട്രാൻഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

3. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പൂവത്തുംമൂട്, കരിക്കണ്ടം, പുന്നക്കുന്ന് , King Baker’s& മാന്നില No 1, എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

4. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന SBT ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽരാവിലെ 8.30 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

5. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന കല്ലുങ്കൽ കടവ്, നാൽക്കവല , മലമേക്കാവ് എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

6. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മണിയൻ പാടം കൊച്ചക്കാല എന്നീ ട്രാൻസ്ഫോമർ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

7. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അല്ലാപ്പാറ, ബോയ്സ് ടൗൺ, കിസ്കോ, പാലാ ബേക്കേഴ്സ് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 12വരെ വൈദ്യുതി മുടങ്ങും