കോട്ടയം ജില്ലയിൽ നാളെ (22-07-2024) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ നാളെ (22-07-2024) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെങ്കോട്ട, തൃക്കൊയിക്കൽ, ഇരുമ്പുകുഴി , കുട്ടൻചിറ എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9 മുതൽ 5 വരെയും മവേലിപ്പാടം ട്രാൻസ്ഫോർറിൽ ഭാഗികമായും ‘ വൈദ്യുതി മുടങ്ങും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലുകാട്, കല്ലുകാട് കുരിശ്, കൈതമറ്റം, സെമിനാരി, രാഷ്ട്രദീപിക, സിൻഗോ ഗാർഡ്. അനത്താനം മിൽ, യമഹ ,കൈരളി വില്ല , ഹമ്മോക്ക് ഷെൽട്ടർ ഹോം ,ആനത്താനം, എള്ളുകാല , ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ശങ്കരശ്ശേരി ട്രാൻസ്ഫോമറിൽ 9.30 മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആശാഭവൻ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ,കൊച്ചാലുമ്മൂട്, വന്നല, തൃക്കോം ടെംപിൾ, തൃക്കോം എൽ. പി. എസ്, എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള തോട്ടപ്പള്ളി, മൈലാടി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

തീക്കോയി സെക്ഷൻ പരിധിയിൽ 11,KV ലൈനിലെ ടച്ചിംഗ് വെട്ടുന്ന ജോലി നടക്കുന്നതിനാൽ മാർമല, മലമേൽ, മാവടി, തുമ്പശ്ശേരി, വേലത്തുശ്ശേരി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊപ്രത്തമ്പലം, ബാലരമ, പെൻറാ പ്രസ്സ്, ബാലരമ, ESI, ഫേൺ എൻക്ലേവ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 9:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റോഷൻ ആർക്കേഡ്, ടെൻസിങ്,
നിയർ ബൈ മാർട്ട്, അമ്പ, പെരുന്ന ടെമ്പിൾ, ഡൈൻ, മൈത്രി നഗർ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.