കോട്ടയം: ജില്ലയിൽ നാളെ (4/2/24) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റബ്ബർ ബോർഡ് ലാബ്, റബർ ബോർഡ് ട്രെയിനിങ് സെൻറർ, കേന്ദ്ര വിദ്യാലയം, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ, വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൂരോപ്പട കവല, പടിഞ്ഞാറ്റക്കര റോഡ്, കൂരോപ്പട അമ്പലം, വില്ലേജ് ഓഫീസ്,തോണിപ്പാറ, കിസാൻ കവല, കുഴിപ്പള്ളിൽ സോ മിൽ, മാച്ച് ഫാക്ടറി ഭാഗങ്ങളിൽ 10 മുതൽ 2 വരെ വൈദ്യുതി മുടങ്ങും
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ശ്രീശങ്കര MRK, പോലീസ് ക്വാർട്ടേഴ്സ് , വെയർ ഹൗസ് ,പാലാക്കുന്നേൽ, ഹോസ്പിറ്റൽ, ടി.ബി റോഡ്, ഹിദായത്ത്, കാവിൽ ടെമ്പിൾ, റവന്യൂ ടവർ, ആനന്ദപുരം, HT SM സിൽക്‌സ്, HT BSNL എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെയും ആദിത്യ ടവർ, മറാട്ടുകുളം, പി.പി ജോസ് റോഡ്, സെൻട്രൽ ജംഗ്ഷൻ, നിത്യ, ചക്കുപുരയ്ക്കൽ എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗീകമായും വൈദ്യുതി മുടങ്ങുന്നതാണ്.
