കോട്ടയം: കോട്ടയത്ത് തലയോലപ്പറമ്പില്‍ ആറ്റില്‍ കുളിക്കാനിറങ്ങിയ 16 വയസുകാരൻ മുങ്ങിമരിച്ചു.
മൂവാറ്റുപുഴയാറിലാണ് വിദ്യാർത്ഥി മുങ്ങിമരിച്ചത്.
കൂട്ടുകാർക്ക് ഒപ്പം കുളിക്കുന്നതിനിടെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം. മൃതദേഹം സ്വകാര്യ ആശുപതിയിലെ മോർച്ചറിയിലേക്ക് മാറ്റി.
