ആന്തരിക രക്തസ്രാവം; ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന സംവിധായകന്‍ ഷാഫി ഗുരുതരാവസ്ഥയില്‍

കൊച്ചി: സംവിധായകന്‍ ഷാഫി ഗുരുതരാവസ്ഥയില്‍.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഈ മാസം 16 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.