സ്വകാര്യ കോളേജിൽ വൻ ലഹരി വേട്ട; മുപ്പതിലേറെ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു, ഇവരിൽ നിന്ന് കഞ്ചാവും ലഹരിമരുന്നും പിടിച്ചെടുത്തു ; 500-ലധികം പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് രഹസ്യ വിവരത്തെ തുടർന്നാണ് ,വിവിധ കോളേജ് ഹോസ്റ്റലുകളിൽ റെയ്ഡ് നടത്തിയത്

ചെന്നൈ: ചെന്നൈയിലെ സ്വകാര്യ കോളജിൽ ലഹരി വേട്ട. മുപ്പതിലേറെ വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്തു. […]

‘തെലുഗു സിനിമയിൽ ഹേമ കമ്മിറ്റിയുടെ മാതൃകയിൽ രൂപീകരിച്ച സബ് കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ട്’വോയ്സ് ഓഫ് വിമൻ’.

ഹൈദ്രാബാദ്: തെലുഗു സിനിമയിൽ ഹേമ കമ്മിറ്റിയുടെ മാതൃകയിൽ രൂപീകരിച്ച സബ് കമ്മിറ്റിയുടെ റിപ്പോർട്ട് […]

യാത്രക്കാരുടെ ശ്രദ്ധക്ക്… ഓണാവധി പ്രമാണിച്ച് പ്രത്യേക ട്രെയിൻ സർവീസ്; എറണാകുളത്ത് നിന്ന് യലഹങ്കയിലേക്കും തിരിച്ചും ആഴ്ചയിൽ മൂന്ന് സർവീസുകൾ ഉള്ള സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

കൊച്ചി: എറണാകുളത്ത് നിന്ന് യലഹങ്കയിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. ആഴ്ചയിൽ മൂന്ന് സർവീസുകൾ […]

ടെലഗ്രാം ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; ആപ്പിന് ഇന്ത്യയില്‍ പൂട്ടുവീഴാന്‍ സാധ്യത; അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ടെലഗ്രാമിന്റെ സിഇഒ ആയ പാവേല്‍ ഡൂറോവിനെ ഫ്രഞ്ച് അധികാരികള്‍ പാരിസ് വിമാനത്താവളത്തില്‍ വെച്ച് […]

ബംഗളൂരുവിൽ ‘റോഡിൽ നിർത്തിയിട്ട കാറുകളിൽ കൂട്ട മോഷണം ; സൈലൻസർ ഉള്ള കട്ടർ ഉപയോഗിച്ച് കാറിൻ്റെ ചില്ല് അടിച്ചു തകർത്ത്; ലാപ്ടോപ്പുകളും ബാഗും വിലപിടിപ്പുള്ള വസ്തുക്കളും കവർന്നു ;സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു

ബെംഗളുരു: ബെംഗളുരുവിൽ നിർത്തിയിട്ട കാറുകളിൽ കൂട്ടമോഷണം. നാല് കാറുകളിൽ വച്ചിരുന്ന ലാപ്‍ടോപ്പുകളും ബാഗുകളും […]

സെക്യൂരിറ്റിക്കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസ് ; പിന്നിൽ ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയം ;വിമാനത്താവളത്തിലെ ടെർമിനൽ 1-ന്റെ ശുചി മുറിക്ക് അടുത്ത് വെച്ചാണ് കൊല്ലപ്പെട്ട രാമകൃഷ്‌ണയെ പ്രതിയായ രമേശ് ആക്രമിച്ചത്

ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ട […]

“ബന്ധപ്പെടാന്‍ ശ്രമിക്കരുത്,സമ്മര്‍ദം താങ്ങാന്‍ കഴിയുന്നില്ല, കുറച്ച് ദിവസത്തേയ്ക്ക് ഫെയ്‌സ്ബുക്ക് പേജ് ഉപേക്ഷിക്കുന്നു” ; ബംഗാളി നടി ശ്രീലേഖ

കൊല്‍ക്കത്ത: സമ്മര്‍ദം താങ്ങാന്‍ കഴിയാത്തതിനാല്‍ കുറച്ച് ദിവസത്തേയ്ക്ക് ഫെയ്‌സ്ബുക്ക് പേജ് ഉപേക്ഷിക്കുന്നുവെന്ന് ബംഗാളി […]

സർക്കാർ നയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമൂഹമാധ്യമ ഇൻഫ്ലുവൻസേഴ്സിന് പ്രതിമാസം 8 ലക്ഷം രൂപ വരെ ധനസഹായം പ്രഖ്യാപിച്ച് യുപി സർക്കാർ

പുതിയ ഡിജിറ്റൽ മീഡിയ നയം പുറത്തിറക്കി ഉത്തർപ്രദേശ് സർക്കാർ. സർക്കാർ നയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന […]

“മാപ്പ് ‘; ക്രൂര ബലാത്സംഗത്തിനിടെ കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ ദുഃഖം പ്രകടിപ്പിച്ച് മുഖ്യമന്ത്രി മമത ബാനർജി

കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും […]

“ഭാരതത്തിൽ ജീവിക്കണമെങ്കിൽ രാമനും കൃഷ്ണനും ‘ജയ്’ വിളിക്കണം”; വിവാദ പരാമർശവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി

ഇന്ത്യയിൽ ജീവിക്കാൻ ആഗ്രഹമുള്ളവർ ഹിന്ദു ദൈവങ്ങളായ കൃഷ്ണനെയും രാമനെയും സ്തുതിക്കണമെന്ന വിവാദ പ്രസ്താവനയുമായി […]