കണ്ണൂർ: നാട് ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുതുടങ്ങാൻ ഇനി മിനുട്ടുകള്‍ മാത്രമാണ് […]
Category: Main
എൽഡിഎഫിന് തിരിച്ചടി, ധർമ്മടത്ത് അട്ടിമറി സൂചന, മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ
തിരുവനന്തപുരം: ഇവിഎം എണ്ണിത്തുടങ്ങുമ്പോള്‍ യുഡിഎഫും എല്‍ഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടം.90 സീറ്റുകളില്‍ യുഡിഎഫ് ലീഡ് […]
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് മുന്നേറ്റം തുടരുന്നു; ആഘോഷമാക്കി പ്രവർത്തകർ
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് മുന്നേറ്റം തുടരുന്നു. നിലവിൽ 90 […]
കേരള നിയമസഭ തെരഞ്ഞെടുപ്പ്; ഇഞ്ചോടിഞ്ച് പോരാട്ടം, എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, അഞ്ചിടത്ത് എന്‍ഡിഎ
തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം. […]
കേരളം ആര് ഭരിക്കും; സംസ്ഥാനത്ത് വോട്ടെണ്ണല്‍ തുടങ്ങി; ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. […]
ഡിജോ കാപ്പൻ ഇനി ഓര്‍മ്മ…! സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ പൂര്‍ത്തിയായി; സംസ്കാര ശുശ്രൂഷകള്‍ക്ക് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാർമികത്വം വഹിച്ചു; അന്തിമോപചാരമര്‍പ്പിച്ച് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകർ ഉൾപ്പെടെ നിരവധി പേര്‍
കോട്ടയം: പൊതുപ്രവർത്തകനായിരുന്ന ഡിജോ കാപ്പൻ ഇനി ഓർമ്മ. വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലിരിക്കെ മരിച്ച […]
വോട്ടെണ്ണൽ: നാളെ കോട്ടയം ജില്ലയിൽ ഡ്രൈ ഡേ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ; വോട്ടെണ്ണൽ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പു വരുത്തുന്നതിനായി വോട്ടെണ്ണൽ […]
ലാൻഡിങ്ങിന് തൊട്ടുപിന്നാലെ വിമാനത്തിൽനിന്ന് ചാടി യാത്രക്കാരൻ; സംഭവം ചെന്നൈ വിമാനത്താവളത്തിൽ
ചെന്നൈ വിമാനത്താവളത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച് യാത്രക്കാരൻ. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ എമർജൻസി […]
ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പെട്ടു; മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം, അപകടം, ഗുണ്ടല്‍പേട്ടില്‍ വച്ച്
ഊട്ടിയിലേക്ക് പോയ വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് മലയാളികള്‍ മരിച്ചു. കര്‍ണാടക ഗുണ്ടല്‍പേട്ടിന് സമീപത്തായിരുന്നു […]
യുഡിഎഫ് ഭരണത്തിൽ വന്നാൽ കലഹം ഉറപ്പെന്ന് വെള്ളാപ്പള്ളി നടേശൻ; ‘ആഗ്രഹവും പ്രതീക്ഷയും എൽഡിഎഫ് വരണമെന്ന്’
നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിക്കണമെന്നാണ് ആഗ്രഹവും പ്രതീക്ഷയുമെന്ന് വെള്ളാപ്പള്ളി നടേശൻ. തനിക്ക് തന്റെതായ […]
