പക്ഷിപ്പനി: നാല് ജില്ലകളിൽ കോഴി, താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തി സർക്കാർ ഗസറ്റ് വിജ്ഞാപനം; ഡിസംബർ 31 വരെ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ

കൊച്ചി: പക്ഷിപ്പനിയെ തുടർന്ന് നാല് ജില്ലകളിൽ കോഴി, താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തി […]

നാഗമ്പടം ബസ്റ്റാൻഡിൽ പ്രവർത്തിക്കുന്ന പോലീസ് പോസ്റ്റ് അടിച്ചു തകർത്ത കേസിൽ ഒരാളെ കൂടി കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: നാഗമ്പടം ബസ്റ്റാൻഡിൽ പ്രവർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റ് അടിച്ചു തകർത്ത കേസിൽ […]

മട്ടൻ‍ കറി ചോദിച്ചിട്ട് കിട്ടിയില്ല; ജീവനക്കാരുമായി ബഹളം; പോലീസെത്തി ചോദ്യം ചെയ്തപ്പോൾ ഒളിവില്‍ കഴിഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് കുടുങ്ങി

ചങ്ങനാശേരി: ഹോട്ടലില്‍ എത്തിയാല്‍ ഷാജഹാന് മട്ടൻകറി നിര്‍ബന്ധം. കിട്ടിയില്ലെങ്കില്‍ വയലന്‍റാകും. കഴിഞ്ഞദിവസം ചങ്ങനാശേരി […]

തെങ്ങിൻമുകളില്‍ തലകീഴായി കുടുങ്ങി യുവാവ് ; രക്ഷകരായി കോട്ടയം അഗ്നി രക്ഷാസേനാംഗങ്ങൾ

കോട്ടയം: തേങ്ങയിടീല്‍ യന്ത്രത്തില്‍നിന്ന് പിടിവിട്ട് തലകീഴായി തൂങ്ങി രണ്ട് കാലുകളും കുടുങ്ങി കിടന്നയാള്‍ക്ക് […]

കോട്ടയം നഗരത്തിൽ ചാലുകുന്നിൽ ഫർണിച്ചർ കടയിൽ തീപിടുത്തം; സിസിടിവിയുടെ വയറിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം; കടയുടെ ഒരു ഭാഗം പൂർണമായും കത്തി നശിച്ചു

രാവിലെ ആറരയോടെയാണ് തീപിടുത്തം ഉണ്ടായത് സിസിടിവിയുടെ വയറിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം […]

ഓണക്കാലത്ത് ഓഫറുകളുടെ പെരുമഴ.. ഡികസ്‌ക്കൗണ്ട് ലഭിക്കാൻ ഒടിപി കൈമാറിയാൽ പണി കിട്ടുമെന്നത് ഉറപ്പ്; പ്രായമായവരെയും സ്ത്രീകളേയും ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ് സംഘങ്ങൾ; കഴിഞ്ഞ മാസം 25 വരെ കോട്ടയത്ത് റിപ്പോര്‍ട്ട് ചെയ്തത് 1,113 തട്ടിപ്പ് കേസുകള്‍; ജാ​ഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പ്

കോട്ടയം: ഓണക്കാലം എത്തി ഓഫറുകളുടെ പേരില്‍ എത്തുന്ന ഫോണ്‍കോളുകളിലോ വാട്ട്സ്‌ആപ്പ് സന്ദേശങ്ങളിലോ വീണ് […]

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മിന്നൽ പരിശോധന; രേഖകള്‍ ഇല്ലാതെ മംഗലാപുരത്ത് നിന്നും കോട്ടയത്തേക്ക് അനധികൃതമായി പണം കടത്താൻ ശ്രമം; 40 ലക്ഷത്തിന്റെ കള്ളപ്പണവുമായി കോട്ടയം സ്വദേശി പിടിയിൽ

കണ്ണൂർ: കണ്ണൂരില്‍ ട്രെയിനില്‍ കടത്താൻ ശ്രമിച്ച 40 ലക്ഷത്തിന്റെ കള്ളപ്പണവുമായി ഒരാള്‍ പിടിയില്‍. […]

മുണ്ടക്കയത്ത് കഞ്ചാവ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിലായി; വില്പനക്കായി കൊണ്ടുവന്ന ഒരു കിലോ 50ഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് എരുമേലി സ്വദേശിയെ അറസ്റ്റ് ചെയ്തത്

മുണ്ടക്കയം: കഞ്ചാവ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി […]

വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ കയർക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന ഒരാൾകൂടി ഏറ്റുമാനൂർ പോലീസിന്റെ പിടിയിൽ; പിടിയിലായത് നിരവധി സ്റ്റേഷനുകളിലെ ക്രിമിനൽ കേസ് പ്രതി

ഏറ്റുമാനൂർ: വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ കയർക്കുകയും, ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത […]

ചങ്ങനാശ്ശേരി നഗരസഭയിൽ അജൈവ മാലിന്യ ശേഖണ ക്യാമ്പയിന് തുടക്കം; നഗരപരിധിയിലെ 37 വാർഡുകളിലായി 76 കേന്ദ്രങ്ങൾ സജ്ജീകരിച്ചു; ബാഗ്, ചെരിപ്പ്, റെക്‌സിൻ, തുകൽ ഉൽപ്പന്നങ്ങൾ എന്നിവ മൊത്തം 5 കിലോ വരെ യൂസർ ഫീ ഇല്ലാതെ ശേഖരിക്കും; 5 കിലോയിൽ കൂടുതൽ ആണെങ്കിൽ ഓരോ കിലോയ്ക്കും 10 രൂപവീതം യൂസർ ഫീ നൽകണം

ചങ്ങനാശ്ശേരി: അജൈവ മാലിന്യ ശേഖണ ക്യാമ്പയിന് ചങ്ങനാശ്ശേരി നഗരസഭയിൽ തുടക്കമായി. അജൈവ മാലിന്യങ്ങൾ […]