കോട്ടയം പാലായിൽ കുടുംബ പ്രശ്നം പരിഹരിക്കാൻ എത്തിയ സഹോദരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസ്; പ്രതിയെ വെറുതെ വിട്ട് പോക്സോ കോടതി

പാലാ : കുടുംബ പ്രശനം തീർക്കാനെത്തിയ മാതൃസഹോദരൻ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു എന്നാരോപിച്ച് […]

കോട്ടയം ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു; ഡിസംബർ നാല് വരെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു; കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും കൺട്രോൾ റൂമുകൾ തുറന്നു

കോട്ടയം: അതിശക്തമായ മഴ സാധ്യതയെ തുടർന്ന് കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് […]

‘അടുപ്പില്‍ വച്ച വെള്ളം വാങ്ങി വച്ചേക്കൂ’; മുന്നണി മാറ്റത്തില്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല; കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് യുഡിഎഫില്‍ ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ജോസ് കെ മാണി

ഡല്‍ഹി: കേരള കോണ്‍ഗ്രസ് മുന്നണിമാറ്റം ആരുമായും ചർച്ച ചെയ്തിട്ടില്ലെന്ന് ജോസ് കെ മാണി. […]

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴയ്ക്ക് സാധ്യത; കോട്ടയം ഉൾപ്പെടെ ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. […]

സര്‍ക്കാർ ക്യാമ്പയിനിൽ പരിശോധന; കോട്ടയത്ത് പെൺകുട്ടിയിൽ കണ്ടത് അസാധാരണ എച്ച്ബി ലെവല്‍; ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയിലൂടെ ലഭിച്ചത് പുതുജീവൻ

തിരുവനന്തപുരം: വിളര്‍ച്ച മുക്ത കേരളത്തിന് സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ വിവ (വിളര്‍ച്ചയില്‍ […]

ഈരാറ്റുപേട്ടയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; പ്രതിക്ക് 55 വര്‍ഷം കഠിനതടവും പിഴയും

ഈരാറ്റുപേട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 55 വര്‍ഷം കഠിനതടവും […]

കോട്ടയത്തെ കോർട്ട് സെൻ്ററുകൾ കേന്ദ്രീകരിച്ച് അഭിഭാഷക അവകാശ സംരക്ഷണ ദിനാചരണം ഡിസംബർ 5ന്

കോട്ടയം: ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സിൻ്റെ സംസ്ഥാന കമ്മറ്റിയുടെ നിർദ്ദേശപ്രകാരം കോട്ടയം ജില്ലാ കമ്മറ്റിയും […]

മദ്യപാനത്തിനിടെ സുഹൃത്തുക്കളുമായി തര്‍ക്കം; കോടാലി കൊണ്ട് തലയ്ക്കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു: രണ്ടു പേര്‍ അറസ്റ്റില്‍

കോട്ടയം: കോടാലി കൊണ്ട് തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊച്ചി മഴുന്നവന്നൂര്‍ സ്വദേശി […]

നിരന്തര കുറ്റവാളികളായ രണ്ടുപേരെ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽനിന്നും നാടുകടത്തി; നടപടി ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

കോട്ടയം: കാപ്പാ നിയമപ്രകാരം നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ ജില്ലയിൽ നിന്നും പുറത്താക്കി. […]

കോട്ടയത്ത് സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ കാർ യാത്രികൻ ആശുപത്രിയിൽ; കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു

കോട്ടയം: പാറമ്പുഴ വ്ലാവത്ത് ജംഗ്ഷനിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ […]