ഭക്ഷ്യജന്യ രോഗങ്ങൾ തടയുന്നതിന് ഭക്ഷണം തയ്യാറാക്കുന്നതിന് മുമ്പും ശേഷവും പാത്രങ്ങൾ വൃത്തിയാക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്; തടികൊണ്ടുള്ള പാത്രങ്ങൾ വൃത്തിയാക്കാൻ ഇങ്ങനെ ചെയ്താൽ മതി

അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ വൃത്തിയാക്കി സൂക്ഷിക്കുന്നത് എത്രത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് നമുക്ക് അറിയാം. […]

വീടുകളിൽ എപ്പോഴും ഉപയോഗിക്കുന്ന ഇടമാണ് അടുക്കള; എന്നാൽ, അടുക്കളയിൽ അപകടങ്ങൾ പതിയിരിക്കുന്നുണ്ട്; ഈ കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം

വീടുകളിൽ എപ്പോഴും ഉപയോഗിക്കുന്ന ഇടമാണ് അടുക്കള. ഭക്ഷണം പാകം ചെയ്യാൻ മാത്രമല്ല ചിലർ […]

കാണുന്നതെന്തും വാങ്ങി കൂട്ടുന്നവരാണ് നമ്മൾ; അതുപോലെ തന്നെ വസ്ത്രങ്ങൾ വാങ്ങുന്നതിനും ഒരു കണക്കുമില്ല; വസ്ത്രങ്ങൾ കൂടുമ്പോൾ അവ കൃത്യമായി സൂക്ഷിക്കുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്; ഇനി അലമാര അലങ്കോലപ്പെടില്ല; ഇങ്ങനെ ചെയ്താൽ മതി

കാണുന്നതെന്തും വാങ്ങി കൂട്ടുന്നവരാണ് നമ്മൾ. അതുപോലെ തന്നെ വസ്ത്രങ്ങൾ വാങ്ങുന്നതിനും ഒരു കണക്കുമില്ല. […]

പാകം ചെയ്ത ഭക്ഷണങ്ങൾ മാത്രമല്ല, പച്ചക്കറികളും, ഭക്ഷ്യവസ്തുക്കളും പാക്കറ്റിൽ വരുന്ന ഭക്ഷണ സാധനങ്ങളും നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്; അതുകൊണ്ട് തന്നെ അടുക്കളയിൽ ഒരുപാട് ഉപയോഗമുള്ള ഒന്നാണ് റെഫ്രിജറേറ്റർ; ഭക്ഷണസാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈ 5 തെറ്റുകൾ ഒഴിവാക്കാം

ഭക്ഷണ സാധനങ്ങൾ കേടുവരാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ഒന്നാണ് റെഫ്രിജറേറ്റർ. പാകം ചെയ്ത ഭക്ഷണങ്ങൾ […]

വീട്ടിലൊരു പച്ചക്കറി തോട്ടമുണ്ടാക്കാൻ ഒരുപാട് സ്ഥലമോ പരിചയമോ ആവശ്യം വരുന്നില്ല; വളരെ ചെറിയ സ്ഥലം ഉപയോഗിച്ച് കൊണ്ട് തന്നെ ഉപയോഗപ്രദമായ രീതിയിൽ പച്ചക്കറി തോട്ടമുണ്ടാക്കാൻ സാധിക്കും; വീട്ടിൽ പച്ചക്കറി തോട്ടമുണ്ടാക്കാൻ ഇതാ 4 എളുപ്പ വഴികൾ

വീട്ടിലൊരു പച്ചക്കറി തോട്ടമുണ്ടാക്കാൻ ഒരുപാട് സ്ഥലമോ പരിചയമോ ആവശ്യം വരുന്നില്ല. വളരെ ചെറിയ […]

എന്തുകൊണ്ടാണ് നിങ്ങള്‍ ഓട്‌സ് കഴിക്കുന്നത്? ഡോക്ടറുടെയും ഡയറ്റീഷ്യന്റെയും നിര്‍ദ്ദേശപ്രകാരമാണോ? ഓട്‌സ് കഴിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

കോട്ടയം: ഇന്ന് ഓട്‌സിന് പ്രിയം കൂടി വരുകയാണ്. നാരിന്റെ ഗുണങ്ങള്‍ ഉളളതിനാല്‍ പ്രമേഹം, […]

അകത്തളങ്ങളെ ഭംഗിയാക്കുന്നതിൽ പെയിന്റുകളെ പോലെ നിലത്തെ ടൈലുകൾക്കും വലിയ പങ്കുണ്ട്; ടൈലുകളിലെ നിറം മങ്ങിയാൽ വീടിനുള്ളിലും മങ്ങൽ അനുഭവപ്പെടും; അതുകൊണ്ട് തന്നെ എപ്പോഴും ഭംഗിയായി സൂക്ഷിക്കേണ്ട ഒന്നാണ് നിലത്തെ ടൈലുകൾ; നിലത്തെ ടൈൽ വൃത്തിയാക്കാൻ ഇനി പാടുപെടേണ്ട; ഇതാ എളുപ്പവഴികൾ

അകത്തളങ്ങളെ ഭംഗിയാക്കുന്നതിൽ പെയിന്റുകളെ പോലെ നിലത്തെ ടൈലുകൾക്കും വലിയ പങ്കുണ്ട്. ടൈലുകളിലെ നിറം […]

ചിക്കൻപോക്സ് ബാധിതരുടെ എണ്ണം പെരുകുന്നു; പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങളുടെയാണ് തുടക്കം; ശരീരത്ത് കുമിളകൾ ഉണ്ടാകുമ്പോഴാണ് പലരും രോഗം തിരിച്ചറിയുന്നത്; ചൂട് കൂടിയതാണ് ചിക്കൻപോക്സ് കൂടുതലായി കണ്ടു തുടങ്ങാൻ കാരണം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

തൊടുപുഴ: വേനല്‍ ശക്തമായതോടെ ഇടുക്കി ജില്ലയില്‍ ചിക്കന്‍പോക്‌സ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ശുദ്ധജലത്തിന് […]