കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ പെയിന്റിങ് തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ തലയ്ക്കടിയേറ്റ് മരിച്ചു. […]
Category: Crime
അത് തട്ടിക്കൊണ്ടുപോകലല്ല: കാറില്‍ നിന്ന് നിര്‍ണായക തെളിവ്; ആലപ്പുഴ ബൈപ്പാസിലെ വാഹനാപകടം ലഹരി ഇടപാടിലെ തര്‍ക്കം
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസില്‍ ഇന്നലെ രാത്രി നടന്ന വാഹനാപകടം യുവാവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമായിരുന്നില്ലെന്ന് […]
വീണ്ടും എംആര്‍ഐ സ്കാനിങ് അടക്കം 8 ടെസ്റ്റുകള്‍; ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്‍റെ തുടര്‍ ചികിത്സ വൈകുന്നു
ആലപ്പുഴ: ആലപ്പുഴയില്‍ ഗുരുതര ജനിതക വൈകല്യങ്ങളുടെ ജനിച്ച കുഞ്ഞിന്‍റെ തുടർ ചികിത്സയില്‍ തീരുമാനം […]
പെരിയ ഇരട്ട കൊലപാതക കേസില്‍ സിബിഐ കോടതി ഇന്ന് വിധി പറയും; നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ കുടുംബാംഗങ്ങള്‍
കാസർകോഡ്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഇന്ന് സിബിഐ കോടതി വിധി പറയും. 2019 […]
നിക്ഷേപകര്‍ അറിഞ്ഞില്ല; നോട്ടീസ് വന്നപ്പോള്‍ ഞെട്ടി; സിപിഎം ഭരണത്തിലുള്ള സഹകരണ സംഘത്തില്‍ വായ്പാ തട്ടിപ്പ്
കണ്ണൂര്‍: എടക്കാട് കണ്ണൂർ സിറ്റി മത്സ്യത്തൊഴിലാളി സഹകരണ സംഘത്തില്‍ നിക്ഷേപകരുടെ പേരില്‍ വായ്പ […]
ഡിസിസി ട്രഷററുടെയും മകന്‍റെയും മരണത്തിലെ ദുരൂഹത; ആത്മഹത്യാ കുറിപ്പ് കണ്ടെത്താനായില്ല; അന്വേഷണത്തിന് പൊലീസ്
കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷററുടേയും മകന്‍റെയും മരണത്തിലെ ദുരൂഹത പൊലീസ് അന്വേഷിക്കും. പോസ്റ്റ്മോർട്ടത്തിന് […]
ശബരിമല സന്നിധാനത്ത് അനധികൃത മദ്യ വില്‍പ്പന; നാലര ലിറ്റർ വിദേശമദ്യവുമായി ശാസ്താ ഹോട്ടലിലെ ജീവനക്കാരൻ അറസ്റ്റില്‍
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് അനധികൃത മദ്യ വില്‍പ്പന. നാലര ലിറ്റർ വിദേശമദ്യവുമായി ഹോട്ടല്‍ […]
പച്ചക്കറി കടയില്‍ നിന്ന് കടയുടമയുടെ വീട്ടിലേക്ക് പണവുമായി പോകുന്നതിനിടെ സ്‌കൂട്ടര്‍ യാത്രക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് 20 ലക്ഷം രൂപ കവര്‍ന്നു; ബൈക്കിലെത്തി കണ്ണിലേക്ക് സ്‌പ്രേയടിച്ച് വീഴ്ത്തി ആക്രമണം നടത്തിയ രണ്ടംഗ സംഘത്തിനായി അന്വേഷണം
കൊച്ചി: കാലടിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് 20 ലക്ഷം രൂപ കവര്‍ന്നു. വികെഡി […]
മെസേജ് അയച്ചവര്‍ക്കെല്ലാം മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ് നല്‍കി; ആലുവ സ്വദേശി അറസ്‌റ്റില്‍
കൊച്ചി: ഉണ്ണിമുകുന്ദൻ നായകനായ ആക്ഷൻ ചിത്രം മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചയാള്‍ പിടിയില്‍. […]
പുഷ്പ ടു പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; നടൻ അല്ലു അർജുന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് മാറ്റി
ഹൈദരാബാദ്: പുഷ്പ 2 വിന്റെ പ്രിമിയർ ഷോയ്ക്കിടെ തീയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് […]
