മുട്ടുചിറ: ക്രിസ്മസ് കാരള്‍ സംഘം ഏഴു വര്‍ഷം മുന്‍പു വീട്ടിലെത്താതിരുന്നതിന്റെ വൈരാഗ്യത്തില്‍ ദമ്പതികളെ […]
Category: Crime
പാകിസ്താന് വേണ്ടി ചാരവൃത്തി; ഇന്ത്യൻ നാവികസേനയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; മാല്‍പെ – കൊച്ചി കപ്പല്‍ശാല ലിമിറ്റഡിലെ ജീവനക്കാരന്‍ ഹിരേന്ദ്ര കുമാര്‍ അറസ്റ്റില്‍
മംഗളൂരു: ഇന്ത്യൻ നാവികസേനയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കിയ കേസില്‍ […]
പാലായിൽ മൊബൈല്‍ കടയുടെ പൂട്ട് പൊളിച്ചു അകത്ത് കയറി മോഷണം; ഇടുക്കി സ്വദേശി അറസ്റ്റിൽ
പാല: പാലാ റിവർവ്യൂ റോഡിലുള്ള അണ്ണൻസ് മൊബൈൽസ് എന്ന കടയുടെ ഷട്ടറിന്റെ പൂട്ട് […]
സ്കൂളില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; അയല്‍വാസി പിടിയില്‍
ആലപ്പുഴ: നൂറനാട് പന്ത്രണ്ടുകാരിയെ ലെെംഗികമായി പീഡിപ്പിച്ച കേസില്‍ അയല്‍വാസി അറസ്റ്റില്‍. നൂറനാട് സ്വദേശി […]
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മെറ്റ ഗ്ലാസ് ധരിച്ച് പ്രവേശിച്ചു; ശ്രീലങ്കൻ സ്വദേശി അറസ്റ്റില്‍
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മെറ്റ ഗ്ലാസ് ധരിച്ചെത്തിയ ശ്രീലങ്കൻ സ്വദേശി അറസ്റ്റില്‍. ഇയാളെ […]
വയോധികയുമായി കലഹം: പരാതി അന്വേഷിക്കാനെത്തിയ സബ് ഇന്‍സ്പെക്ടര്‍ക്ക് നേരെ കൈയേറ്റം; പ്രതി പോലീസ് പിടിയില്‍
അടൂര്‍: പരാതി അന്വേഷിക്കാനെത്തിയ എസ്‌ഐയെ കൈയേറ്റം ചെയ്ത കേസിലെ പ്രതിയെ പിടികൂടി. ആനന്ദപ്പള്ളി […]
ചെങ്ങന്നൂരില്‍ ധനകാര്യ സ്ഥാപനത്തില്‍ 916 മുദ്ര വ്യാജമായി പതിപ്പിച്ച മുക്കുപണ്ടം പണയം വെച്ച് തട്ടിയെടുത്തത് ലക്ഷങ്ങള്‍; കേസില്‍ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് തിരുവല്ല, വൈക്കം സ്വദേശികൾ
ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ ഒരു ധനകാര്യ സ്ഥാപനത്തില്‍ വ്യാജ സ്വർണം പണയം വെച്ച് 2.60 […]
വാളയാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത് പാലാരിവട്ടത്ത് നിന്ന് കാണാതായ ബിഎല്‍ഒയുടെ മൃതദേഹം; മരിച്ചത് കോട്ടയം തലയോലപ്പറമ്പ് സ്വദേശി
പാലക്കാട്: വാളയാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത് പാലാരിവട്ടത്ത് നിന്ന് കാണാതായ പഞ്ചായത്ത് ക്ലര്‍ക്കിന്റെ […]
മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം; പാലായില്‍ യുവാവ് കുത്തേറ്റ് മരിച്ചു; പ്രതി കസ്റ്റഡിയിൽ
കോട്ടയം: പാലായില്‍ യുവാവ് കുത്തേറ്റു മരിച്ചു. ആലപ്പുഴ കളർകോട് അറയ്ക്കക്കുഴിയിൽ ബിബിൻ യേശുദാസ്(29) […]
നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാല്‍ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക ടി ബി മിനി
കൊച്ചി: കേരളത്തെ ഞെട്ടിച്ച കേസില്‍ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് അതിജീവിതയുടെ അഭിഭാഷക. […]
