അസഫാക് ആലത്തിന് തൂക്കുകയർ….! മരണം വരെ തൂക്കിലേറ്റും: ഇത് കേരളം കാത്തിരുന്ന വിധി: ശിശുദിനത്തിൽ ആ മകൾക്ക് നീതി കിട്ടി

കൊച്ചി: ആലുവ ബലാത്സംഗ കേസിലെ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ.

മരണം വരെ തൂക്കിലേറ്റാൻ കോടതി ഉത്തരവിട്ടു