മുണ്ടക്കയം: വരിക്കാനി കവലയ്ക്ക് സമീപം നിയന്ത്രണംവിട്ട കാര്‍ തലകീഴായി തോട്ടിലേയ്ക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
എരുമേലി ഭാഗത്ത് നിന്നും മുണ്ടക്കയം ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്.
റോഡിലെ വളവിൽ കാർ നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്ന് നാട്ടുകാർ.
