മലപ്പുറം: മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ കോളേജിൽ ഇരുമ്പ് ഗോവണി തകർന്ന് വീണ് 10 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംവാദം കേൾക്കാൻ നിന്നിരുന്ന പെൺകുട്ടികൾക്കാണ് വീണ് പരിക്കേറ്റത്.
കാലിനും കൈെക്കും പരിക്കേറ്റ വിദ്യാർത്ഥിനികളെ കൊണ്ടാട്ടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
മത്തായി (60) എന്നിവരെ അടൂർ പ്ലാവിളത്തറ ഭാഗത്തുവെച്ചുമാണ് തെരുവുനായ കടിച്ചത്.
എല്ലാവരും അടൂർ ജനറലാശുപത്രിയിൽ ചികിത്സ തേടി.
തെരുവുനായകളുടെ അക്രമം തിങ്കളാഴ്ച വൈകീട്ട് 4.30 മുതൽ അഞ്ചുവരെ പലയിടങ്ങളിലായിട്ടായിരുന്നു.
ജോയിയുടെ ചുണ്ട് നായ കടിച്ചുപറിച്ചു. വീടിനുസമീപത്തെ കടയിൽനിന്ന് ചായ കുടിച്ചശേഷം കൃഷിസ്ഥലത്തേക്ക് പോകുമ്പോഴാണ് ആക്രമണമെന്ന് ജോയി ജോർജ് പറഞ്ഞു.
