പത്തനംതിട്ട: ചിറ്റാറിലെ ഭാര്യവീട്ടില്‍ നിന്നും പിണങ്ങിയിറങ്ങി പിന്നീട് കാണാതായ യുവാവിനെ തിരുവല്ല പ്രാവിന്‍കൂടുള്ള ഒരു വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തി.
ഭാര്യ വീട്ടിൽ നിന്നും പിണങ്ങിപ്പോയ കോട്ടയം സ്വദേശിയായ യുവാവിനെ രണ്ടു വർഷങ്ങൾക്ക് ശേഷം കണ്ടെത്തി; തിരുവല്ലയിൽ ഹോം നേഴ്സായി ജോലി ചെയ്യുകയായിരുന്ന യുവാവിനെ കോടതിയിൽ ഹാജരാക്കി
