Site icon Malayalam News Live

പാലക്കാട് കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: മണ്ണാര്‍ക്കാട് കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് ദാരുണാന്ത്യം.

തിരുവിഴാംകുന്നിലാണ് സംഭവം നടന്നത്. ഫോറസ്റ്റ് വാച്ചറായ ഷൈജു(28)വാണ് മരിച്ചത്.

രണ്ട് കാട്ടാനകളെ തുരത്തി ഓടിക്കുന്നതിനിടെ ഒരു കാട്ടാന ഷൈജുവിനെ ആക്രമിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് നാലോടെയായിരുന്നു സംഭവം നടന്നത്.

Exit mobile version