Site icon Malayalam News Live

വാള്‍ട്ട് ഡിസ്‌നിയുടെ തലപ്പത്ത് മാറ്റം; സിഇഒ ബോബ് ഐഗര്‍ സ്ഥാനം ഒഴിയുന്നു; ജോഷ് ഡിമാറോ പുതിയ മേധാവി

ന്യുയോര്‍ക്ക്: ഹോളിവുഡിലെ ഏറ്റവും വലിയ പ്രെഡക്ഷന്‍ കമ്പനികളില്‍ ഒന്നായ വാള്‍ട്ട് ഡിസ്‌നിയുടെ തലപ്പത്ത് മാറ്റം.

സിഇഒ ബോബ് ഐഗർ സ്ഥാനം ഒഴിയുന്നു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ബോബിന്റെ പടിയിറക്കം.

ജോഷ് ഡിമാറോ ആണ് പുതിയ മേധാവി. നിലവില്‍ ഇദ്ദേഹം ഡിസ്നി അമ്യുസ്മെന്റ് പാർക്കുകളുടെ ചുമതല വഹിക്കുകയാണ്.

അബുദാബിയില്‍ പുതിയ തീം പാർക്ക് നിർമിക്കാനും ഒരുങ്ങുകയാണ് ഡിസ്‌നി.

Exit mobile version