ആലപ്പുഴ: കായംകുളത്ത് വന്ദേഭാരത് ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനി മരിച്ചു.
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ വാത്തികുളം സ്വദേശി ശ്രീലക്ഷ്മി (15) ആണ് മരിച്ചത്.
വൈകിട്ട് ആറു മണിക്ക് കടന്നുപോയ വന്ദേഭാരത് ട്രെയിന്‍ തട്ടിയാണ് അപകടം.