Site icon Malayalam News Live

‘ഓള്‍ ദി ബെസ്റ്റ് സഖാവേ…’; മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി ഏറ്റൂമാനുരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എൻ വാസവൻ

കോട്ടയം: ഏറ്റൂമാനുരിലെ എല്‍ഡിഎഫ് സ്ഥാനാർഥി വി.എൻ വാസവൻ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി.

കോട്ടയം സിഎംഎസ് കോളജിലെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു ഇരുവരും തമ്മിലുള്ള ഒത്തുചേരല്‍.

മമ്മൂട്ടിയുടെ വിജയാശംസയില്‍ വി.എൻ വാസവൻ നന്ദി അറിയിച്ചു.

Exit mobile version