Site icon Malayalam News Live

വി ഡി സതീശൻ ധനകാര്യവും തുറമുഖവും; രമേശ് ചെന്നിത്തല ആഭ്യന്തരം; സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരു‌ടെ അന്തിമ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി; മന്ത്രിമാരും വകുപ്പുകളും ഇങ്ങനെ…!

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ മന്ത്രിമാരുടെ അന്തിമ പട്ടിക ഗവർണർക്ക് കൈമാറി.

ചില മന്ത്രിമാരുടെ കാര്യത്തില്‍ തർക്കങ്ങള്‍ നിലനിന്നിരുന്നെങ്കിലും അവ പരിഹരിച്ച്‌ അഞ്ചരയോടെ വി ഡി സതീശൻ ലോക്ഭവനില്‍ എത്തുകയായിരുന്നു.

വി ഡി സതീശൻ മന്ത്രിസഭയിലെ മന്ത്രിമാർ

1. മുഖ്യമന്ത്രി വി. ഡി സതീശൻ – ധനകാര്യം, നിയമം, തുറമുഖം

2. രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലൻസ്

3. കെ. മുരളീധരൻ – വൈദ്യുതി

4. എ.പി അനിൽകുമാർ – ആരോഗ്യം

5. സണ്ണി ജോസഫ് – റവന്യൂ

6. ബിന്ദു കൃഷ്‌ണ – വനിത ശിശുക്ഷേമം

7. ഒ.ജെ ജനീഷ് – യുവജന ക്ഷേമം

8. ടി സിദ്ദിഖ് – വനം

9. പി.സി വിഷ്ണുനാഥ് – ടൂറിസം, സാംസ്കാരികം

10. റോജി എം. ജോൺ –

11. കെ എ തുളസി –

12. എം ലിജു – എക്സൈസ്

13. മോൻസ് ജോസഫ്

14. സി പി ജോൺ – ഗതാഗതം

15. പി കെ കുഞ്ഞാലിക്കുട്ടി

16. കെ എം ഷാജി

17. എം ഷംസുദീൻ

18. പി കെ ബഷീർ

19. വി ഇ അബ്ദുൾ ഗഫൂർ

20. ഷിബു ബേബി ജോൺ

21. അനൂപ് ജേക്കബ്

സ്പീക്കർ : തിരുവഞ്ചൂർ രാധാകൃഷ്ണൻ

ഡ. സ്പീക്കർ : ഷാനിമോൾ ഉസ്‌മാൻ

Exit mobile version