Site icon Malayalam News Live

തിരുനക്കര മഹാദേവക്ഷേത്രത്തിലെ പകൽപ്പൂരം; മാർച്ച് 21ന് കോട്ടയം നഗരസഭാ പരിധിയിൽ ഡ്രൈ ഡേ പ്രഖ്യാപിച്ച് കളക്ടർ

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ പകല്‍പ്പൂരം നടക്കുന്ന 21ന് കോട്ടയം നഗരസഭാ പരിധിയില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടര്‍ ജോണ്‍ വി.

സാമുവല്‍ ഉത്തരവായി. 20നു രാത്രി 11 മുതല്‍ 22ന് രാവിലെ എട്ടുവരെ മദ്യത്തിന്‍റെ വില്പനയും വിതരണവും നഗരസഭാ പരിധിയില്‍ നിരോധിച്ചാണ് ഉത്തരവായിട്ടുള്ളത്.

Exit mobile version