Site icon Malayalam News Live

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; പ്രഖ്യാപനം നടത്തുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി; ഫലം കാത്തിരിക്കുന്നത് 4.17 ലക്ഷം വിദ്യാര്‍ത്ഥികൾ; എ പ്ലസുകാരുടെ എണ്ണം കുറയാന്‍ സാധ്യത

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും.

ഉച്ചയ്ക്ക് മൂന്നിന് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫലം പ്രഖ്യാപിക്കും.

4.17 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്. പുതിയ വിദ്യാഭ്യാസ മന്ത്രി ചുമതലയേല്‍ക്കും മുമ്പ് പ്രഖ്യാപിക്കാന്‍ കെ.പി.സി.സി നിര്‍ദേശം നല്‍കിയിരുന്നു.

ഇത്തവണ എ പ്ലസുകാരുടെ എണ്ണം കുറയാന്‍ സാധ്യത.

Exit mobile version