Site icon Malayalam News Live

സൗദി അറേബ്യയില്‍ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു ബംഗ്ലാദേശികളുടെ വധശിക്ഷ നടപ്പാക്കി; ഇന്ത്യക്കാരനായ മുഹമ്മദ് അര്‍സൂഖാനെയാണ് ബംഗ്ലാദേശികള്‍ കൊലപ്പെടുത്തിയത്.

 

റിയാദ് : സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്നു അര്‍സൂഖാനെ കാറില്‍ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി തുണിക്കഷണം ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ ശ്വാസംമുട്ടിച്ചും വായില്‍ കീടനാശിനി സ്പ്രേ ചെയ്തും കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

കുറ്റവാളികളായ മദ്‌സിറാജുല്‍ മദ്ജലാല്‍ ബീഫാരി, മുഫസല്‍ മൗജൂന്‍ അലി എന്നിവരുടെ വധശിക്ഷയാണ് ജിസാനില്‍ നടപ്പാക്കിയത്.

 

 

Exit mobile version