Site icon Malayalam News Live

സ്കൂൾ കിണറ്റിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി

തുരുത്തിപ്പള്ളി: സ്‌കൂളിന്‍റെ കിണറ്റില്‍നിന്നു മുര്‍ഖൻ പാമ്പിനെ പിടികൂടി.
തുരുത്തിപ്പള്ളി സെന്‍റ് ജോര്‍ജ് എല്‍പി സ്‌കൂളിന്‍റെ പുറകുവശത്തുള്ള കിണറ്റില്‍നിന്നാണ് വലിയ മൂര്‍ഖന്‍ പാമ്ബിനെ പിടികൂടിയത്.
കോട്ടയം സര്‍പ സ്‌നേക്ക് റസ്‌ക്യൂ ടീമംഗം കുറുപ്പന്തറ സ്വദേശി ജോമോന്‍ ശാരികയാണ് പാമ്പിനെ പിടികൂടിയത്.
ഹെഡ്മാസ്റ്റര്‍ ഷൈജു കിണറും പരിസരവും നോക്കുന്നതിനിടെ കിണര്‍ മൂടിയിട്ടിരുന്ന വല പൊക്കി നോക്കിയപ്പോഴാണ് കിണറിനകത്ത് പാമ്പിനെ കണ്ടത്.

Exit mobile version