Site icon Malayalam News Live

ശബരിമല ദര്‍ശനത്തിനിടെ ഹൃദയാഘാതം; തീര്‍ത്ഥാടകന് ദാരുണാന്ത്യം

പത്തനംതിട്ട: ശബരിമല ദർശനത്തിനിടെ ഹൃദയാഘാതം മൂലം തീർത്ഥാടകൻ മരിച്ചു.

ശബരിമലയില്‍ എത്തിയ തീർത്ഥാടകനാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശി നീലം ചന്ദ്രശേഖർ (55) ആണ് മരിച്ചത്.
ഇടയ്ക്ക് മലകയറുന്നതിനിടെ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു.

എന്നാലും അയാള്‍ നടന്ന് ശബരിമല സന്നിധാനത്ത് എത്തുകയായിരിന്നു.
ശേഷം പമ്പ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇയാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Exit mobile version