Site icon Malayalam News Live

റീൽസ് ചിത്രീകരണത്തിൽ പിഴവ്; മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു

കാസർകോട്: റീൽസ് ചിത്രീകരണത്തിലെ പിഴവിൽ മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു.

ആരിക്കാടിയിലെ സന്തോഷി(30)നെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

തെർമോകോളുമായി ബന്ധപ്പെട്ട റീൽസ് ചിത്രീകരിക്കുകയും സുഹൃത്തിന് അയക്കുകയും ചെയ്തു. പിന്നീട് ഇതിലെ പിഴവ് സംബന്ധിച്ച് വിഷമവും പങ്കിട്ടിരുന്നു. സുഹൃത്ത് പിന്നീട് തിരിച്ചുവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.

Exit mobile version