Site icon Malayalam News Live

പുന്നപ്രയില്‍ 14കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു; നാല് വർഷമായി പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായതായി പരാതി; അച്ഛനുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ 14 കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു.

നാല് വർഷമായി പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായി എന്നാണ് പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരം.

ബന്ധുവായ സുഹൃത്തിനോടാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.

അച്ഛനുള്‍പ്പെടെ 3 പേർ അറസ്റ്റിലായിട്ടുണ്ട്. 4 പോക്സോ കേസുകള്‍ രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി.

Exit mobile version