Site icon Malayalam News Live

പെരുമ്പാവൂരില്‍ കുളിക്കാനിറങ്ങിയ രണ്ട് നഴ്സിങ് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍ പെട്ട് മരിച്ചു

എറണാകുളം: പെരുമ്പാവൂരില്‍ അശമന്നൂരില്‍ രണ്ട് കോളജ് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍ പെട്ട് മരിച്ചു.

മലപ്പുറം സ്വദേശി അജ്മല്‍, കൊല്ലം സ്വദേശി അജ്‌സല്‍ എന്നിവരാണ് മരിച്ചത്.

 

ഗുരുതരമായി പരിക്കേറ്റ കോട്ടയം സ്വദേശി എമിലിനെ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൂവരും ചെറുകുന്നം കെഎംപി കോളജിലെ അവസാനവര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥികളാണ്. പെരിയാര്‍വാലി കനാലില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം.

 

Exit mobile version