Site icon Malayalam News Live

പത്തനംതിട്ടയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; റെയില്‍വേ പൊലീസ് റിട്ട. ഉദ്യോഗസ്ഥന് 75 വര്‍ഷം തടവ്

പത്തനംതിട്ട: പോക്‌സോ കേസില്‍ റെയില്‍വേ പൊലീസ് റിട്ട. ഉദ്യോഗസ്ഥന് 75 വർഷം കഠിനതടവും 4.5 ലക്ഷം രൂപ പിഴയും ശിക്ഷ.

കൊടുമണ്‍ വില്ലേജില്‍ ഐക്കാട് തെങ്ങിനാല്‍ കാർത്തികയില്‍ സുരേന്ദ്രനെ (69) യാണ് അടൂർ അതിവേഗ സ്പെഷല്‍ കോടതി ശിക്ഷിച്ചത്.

11 വയസുള്ള രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ.

Exit mobile version