Site icon Malayalam News Live

പത്തനംതിട്ടയില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്‌ അപകടം; കാര്‍ ഓടിച്ചയാള്‍ മരിച്ചു; കുഞ്ഞിനുള്‍പ്പെടെ പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പുല്ലാട് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു.

കെഎസ്‌ആർടിസി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കാർ ഓടിച്ച റാന്നി സ്വദേശി വി.ജി രാജനാണ് മരിച്ചത്.

ഒരു കുഞ്ഞടക്കം കാറിലുണ്ടായിരുന്ന യാത്രക്കാർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. രാജൻ്റെ മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Exit mobile version