പാലാ: മുത്തോലിയിൽ ബൈക്ക് തെന്നി മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്.
മഴയില്‍ വളവ് തിരിയുന്നതിനിടെ ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞു 2 യുവാക്കള്‍ക്ക് പരിക്കേറ്റു. നാല് മണിയോടെ മുത്തോലി കടവിനു സമീപമാണ് അപകടം.