Site icon Malayalam News Live

കേരളത്തിലെ കന്യാസ്ത്രീ മഠങ്ങൾ പൂട്ടേണ്ടി വരുമെന്ന് വിദഗ്ധരുടെ വിലയിരുത്തൽ; കന്യാസ്ത്രീകളുടെ എണ്ണത്തിൽ ഓരോ വർഷവും ഗണ്യമായ കുറവ്; സഭാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി

കൊച്ചി: കേരളത്തിലെ കന്യാസ്ത്രീ മഠങ്ങള്‍ പൂട്ടേണ്ടി വരുമെന്ന് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

വരുന്ന 20 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മിക്ക കന്യാസ്ത്രീ മഠങ്ങളും പൂട്ടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

യൂറോപ്പിലെ കന്യാസ്ത്രീ മഠങ്ങളിലെ അവസ്ഥയായിരിക്കും കേരളത്തിലെ മഠങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സഭയില്‍ കന്യാസ്ത്രീകള്‍ കുറയുകയാണ്. 20 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മിക്ക

കന്യാസ്ത്രീ മഠങ്ങളും പൂട്ടേണ്ടി വരുമെന്നും വിലയിരുത്തല്‍. സഭ ചരിത്രത്തിലെ ഏറ്റവും വലിയ

പ്രതിസന്ധിയിലാണെന്നും വിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നു.

 

Exit mobile version