Site icon Malayalam News Live

വിദ്യാര്‍ഥികളില്‍ പനി പടരുന്നു; എം.ജി സര്‍വകലാശാലയില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താൻ തീരുമാനം

കോട്ടയം: വിദ്യാര്‍ഥികളില്‍ പനി പടരുന്നതിനെ തുടര്‍ന്ന് എംജി സര്‍വകലാശാലയില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താൻ തീരുമാനം.

സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് ഒഴികെയുള്ള പഠന വകുപ്പുകളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തും.

റെഗുലര്‍ ക്ലാസുകള്‍ ഒക്ടോബര്‍ മൂന്നിന് ആരംഭിക്കും.

സെപ്തംബര്‍ 30 വരെ ഹോസ്റ്റലുകള്‍ അടച്ചു.

Exit mobile version