സ്വന്തം ലേഖിക
ആലപ്പുഴ: കല്യാണപ്പന്തല്‍ പൊളിച്ചുമാറ്റുന്നതിനിടെ മൂന്ന് പേര്‍ ഷേക്കേറ്റ് മരിച്ചു.
തുഷാര്‍വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിന് ഇട്ടതായിരുന്നു പന്തല്‍.
മൂന്ന് അതിഥിതൊഴിലാളികളാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരുക്കേറ്റു.
ആലപ്പുഴ കണിച്ചുകുളങ്ങരയിലാണ് പന്തല്‍ പൊളിക്കുന്നതിനിടെ അപകടം.
