Site icon Malayalam News Live

പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു; ദീർഘകാലം ആകാശവാണിയിൽ വാർത്താ പ്രക്ഷേപകനായിരുന്നു

തിരുവനന്തപുരം : പ്രശസ്ത റേഡിയോ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. ദീർഘകാലം ആകാശവാണിയിൽ വാർത്താ പ്രക്ഷേപകനായിരുന്നു.

വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ’ എന്ന ആമുഖത്തിലൂടെ ശ്രോതാക്കൾക്ക് സുപരിതനായിരുന്നു എം രാമചന്ദ്രൻ.

കൗതുക വാർത്തകൾ ജനപ്രിയമാക്കിയ വാർത്താ പ്രക്ഷേപകനായിരുന്നു രാമചന്ദ്രൻ, ഇന്ദിരാ ഗാന്ധി വധം വാർത്തയിലൂടെ മലയാളികളെ അറിയിച്ചത് എം രാമചന്ദ്രൻ ആയിരുന്നു.

Exit mobile version