Site icon Malayalam News Live

വനിതാ പോലീസ് ഉദ്യോഗസ്ഥയെ വീട്ടിലെത്തി പീഡിപ്പിച്ചതായി പരാതി; സഹപ്രവര്‍ത്തകനായ ഗ്രേഡ് എസ്‌ഐക്കെതിരെ കേസ്

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തെ വനിതാ പോലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്ന് പരാതി.

ഗ്രേഡ് എസ്‌ഐ വില്‍ഫറിനെതിരെയാണ് പരാതി.

വീട്ടിലെത്തി ഉപദ്രവിച്ചെന്ന പരാതിയില്‍ ക്രൈം ബ്രാഞ്ച് ഗ്രേഡ് എസ്‌ഐയ്ക്കെതിരെ കേസെടുത്തു.

Exit mobile version