Site icon Malayalam News Live

എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കൊലവിളി പ്രസംഗവുമായി കെഎസ്‌യു സംസ്ഥാന സെക്രട്ടറി

മലപ്പുറം: വളയംകുളത്ത് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കൊലവിളി പ്രസംഗവും അസഭ്യവർഷവും. കെഎസ്‌യു നേതാവാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പ്രകോപനപരമായി പ്രസം​ഗം നടത്തിയത്.

കെഎസ്‌യു സംസ്ഥാന സെക്രട്ടറി കണ്ണൻ നമ്പ്യാർ ആണ് ഭീഷണി മുഴക്കിയത്. വളയംകുളം അസ്സബാഹ് കോളേജിനു മുന്നിലായിരുന്നു പ്രസംഗം.

Exit mobile version