Site icon Malayalam News Live

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റില്‍ ഐടി കോർഡിനേറ്റർ ജോലി നേടാന്‍ അവസരം; 35,000 മാസശമ്പളം; ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാം

കൊച്ചി: സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ലിമിറ്റഡിലേക്ക് ജോലിക്കാരെ നിയമിക്കുന്നു.

ഐടി കോർഡിനേറ്റർ പോസ്റ്റിലേക്കാണ് നിയമനം. ആകെയുള്ള 1 ഒഴിവിലേക്ക് താല്ക്കാലിക നിയമനമാണ് നടക്കുന്നത്. ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 7ന് മുൻപായി അപേക്ഷ നല്കാം.

തസ്തിക& ഒഴിവ്

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ലിമിറ്റഡിൽ ഐടി കോർഡിനേറ്റർ താല്ക്കാലിക നിയമനം.

ആകെ 1 ഒഴിവ്.

പ്രായപരിധി

35 വയസ്

യോഗ്യത

കമ്പ്യൂട്ടർ സയന്സ് ബിരുദം

ഐടി റിലേറ്റഡ് പ്രോജക്ടുകൾ കോർഡിനേഷൻ ചെയ്തുള്ള പരിചയം

ശമ്പളം

35,000 രൂപ.

ഉദ്യോഗാർഥികൾക്ക് താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം വായിച്ച്‌ കൂടുതൽ വിവരങ്ങളറിയാം. ഒക്ടോബർ 7ന് മുൻപ് അപേക്ഷ നല്കണം.

Exit mobile version