കോട്ടയം: കോട്ടയം പാലാ സ്വദേശി അനു റോസ് ജോഷി (25) ബഹ്റൈനില്‍ നിര്യാതയായി.
ശാരീരികാസ്വാസ്ഥ്യങ്ങളെത്തുടർന്നു ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഒരു സ്വകാര്യ ആശുപത്രിയില്‍ നേഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു.
സല്‍മാനിയ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂർത്തിയായ ശേഷം നാട്ടിലേക്കയക്കും.
