Site icon Malayalam News Live

കോട്ടയത്ത് ലഹരിക്ക് അടിമയായ പ്രതി യുവാവിനെ കിണറ്റിലേക്ക് തള്ളിയിട്ടു; കിണറ്റിൽ വീണ കുറവിലങ്ങാട് സ്വദേശിയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി; പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ച് പോലീസ്

കോട്ടയം: കിണറ്റില്‍ തള്ളിയിട്ട് ലഹരിയ്ക്ക് അടിമയായ യുവാവ്. കോട്ടയം കുറുവിലങ്ങാടാണ് സംഭവം.നിരവധി ലഹരി കേസുകളില്‍ പ്രതിയായ ജിതിനാണ് ആക്രമണം നടത്തിയത്.

കുറവിലങ്ങാട് സ്വദേശി ജോണ്‍സനാണ് കിണറ്റില്‍ വീണത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഫയർ ഫോഴ്സ് എത്തിയാണ് ജോണ്‍സനെ കരയില്‍ കയറ്റിയത്. പ്രതിക്കായി പൊലീസ് അന്വേഷണം നടത്തുകയാണ്.

Exit mobile version