Site icon Malayalam News Live

കോട്ടയത്ത് കേരള എൻജിഒ യൂണിയൻ്റെ കുമരകം യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; ഏരിയ സമ്മേളനം ഫെബ്രുവരി 8 ശനിയാഴ്ച കോട്ടയം മാമ്മൻമാപ്പിള ഹാളിൽ

കോട്ടയം: കേരള എൻജിഒ യൂണിയന്റെ കോട്ടയം ടൗൺ ഏരിയയുടെ കുമരകം യൂണിറ്റ് പുതിയ

ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് നിജിത് ഒ.ബി, വൈസ് പ്രസിഡന്റ് അഞ്ജിത

എസ്.എൽ, സെക്രട്ടറി ഷൈലമ്മ കെ.ടി, ജോയിന്റ് സെക്രട്ടറി വേണുക്കുട്ടൻ പി.ജി

എന്നിവരെയാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തത്.

ഏരിയ സമ്മേളനം 2025 ഫെബ്രുവരി 8 ശനിയാഴ്ച്ച കോട്ടയം മാമ്മൻമാപ്പിള ഹാളിൽ വച്ച് നടത്തും

Exit mobile version