Site icon Malayalam News Live

കഞ്ചാവ് കൈവശം സൂക്ഷിച്ച കേസ്;കോട്ടയം ആർപ്പുക്കര സ്വദേശിയായ 23 കാരനെ അറസ്റ്റ് ചെയ്ത് പോലീസ്

ഗാന്ധിനഗർ: കഞ്ചാവ് കൈവശം സൂക്ഷിച്ച കേസിൽ -15 ലിസ്റ്റിൽ ഉൾപ്പെട്ട പ്രതി അറസ്റ്റിൽ.

കാപ്പ ഉത്തരവ് ലംഘിച്ച് കഞ്ചാവ് കൈവശം വെച്ച ആർപ്പൂക്കര സ്വദേശി കരുവേലി വീട്ടിൽ കിരൺ ഹരിദാസ്(23) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഇയാൾക്കെതിരെ കഞ്ചാവ് കൈവശം വെച്ചതിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കാപ്പാ ഉത്തരവ് ലംഘിച്ചതിനാൽ കോടതി റിമാൻഡ് ചെയ്തു.

Exit mobile version