കോട്ടയം: ജില്ലയിൽ നാളെ (16-11-2023) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ടാഗോർ ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ 1.30വരെ വൈദ്യുതി മുടങ്ങും.
2. തെങ്ങണാ സെക്ഷന്റെ പരിധിയിൽ വരുന്ന മാന്നില No.1, മാന്നില No. 2. & എ സ്റ്റീം ഫ്രൈവുഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും
3.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 9 മുതൽ 5:30 വരെ പള്ളിയമ്പുറം, മുല്ലമറ്റം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
4. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കാളച്ചന്ത, രാജമറ്റം, മാടത്താനി, നെടുമറ്റം ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
5.വകത്താനം ഇലട്രിക്കൽ സെക്ഷന്റെ പരിധിയിൽ CSI, എമറാൾഡ്, പുതുശേരി ടവർ,പന്ത്രണ്ടാംകുഴി, എഞ്ചിനീയറിംഗ് കോളേജ്, എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റൽ എന്നി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും
6. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എസ് എം ഇ ,സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ തലപ്പാടി ,കീചിച്ചാൽ, ബെസ്റ്റ് ബേക്കറി, വികാസ് റബേഴ്സ്, കൈതമറ്റം, റബ്ബർ ബോർഡ് ലാബ് ,റബർ ബോർഡ് ജംഗ്ഷൻ, കൊച്ചുമറ്റം, എന്നീ ട്രാൻസ്ഫോമുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
7. നാട്ടകം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തൃക്കയിൽ, കുരുമുളക്, പാറയ്ക്ക കടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
8. അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള 130 പാടം, നെല്ലറ , കരിപ്പൂത്തട്ട് , സൂര്യകവല, കണിച്ചെരി , മണിയാപറമ്പ്, ആര്യട്ടൂഴം എന്നീ ട്രാൻഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
