Site icon Malayalam News Live

നിലമ്പൂര്‍-കോട്ടയം ഇന്റര്‍സിറ്റി എക്‌സ്‌പ്രസ്; ഈ ദിവസങ്ങളില്‍ യാത്ര മുളന്തുരുത്തി വരെ മാത്രം

കോട്ടയം: നിലമ്പൂരില്‍ നിന്നാരംഭിക്കുന്ന ട്രെയിൻ നമ്പർ 16325 നിലമ്പൂർ-കോട്ടയം ഇന്റർസിറ്റി എക്‌സ്‌പ്രസ് ഫെബ്രുവരി 13, 24, മാർച്ച്‌ രണ്ട് തീയതികളില്‍ യാത്ര മുളന്തുരുത്തിയില്‍ അവസാനിപ്പിക്കും.

മുളന്തുരുത്തിക്കും കോട്ടയത്തിനുമിടയില്‍ സർവിസ് നടത്തില്ലെന്ന് അധികൃതർ അറിയിച്ചു.

Exit mobile version