Site icon Malayalam News Live

കോട്ടയം ജില്ലയിൽ നാളെ (24/1/2024) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (24/1/2024) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന അടുക്കം , മേലടുക്കം, മേലേമേലടുക്കം, ചാമപ്പാറ, വെള്ളാനി,TRF, മേസ്തിരിപ്പടി, അളിഞ്ഞി, മരവിക്കല്ല്, മുരിക്കോലി ക്രീപ്പ് മിൽ,ഏദൻസ്, ശ്രായം, പൊന്തനാപറമ്പ്, കാരയ്ക്കാട് സ്കൂൾ, ചങ്ങാടക്കടവ്, വട്ടികൊട്ട എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ചാലച്ചിറ ട്രാൻസ്‌ഫോർമറിൽ രാവിലെ 9.30 മുതൽ 2 വരെയും അമ്മാനി ട്രാൻസ്‌ഫോർമറിൽ 2 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന മർത്തോമ , കളത്തിൽ കടവ് ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന LPS , ചിദംബരപ്പടി, Skyline, MLA പടി, QRS, കളത്തി പ്പടി, മരിയൻ സ്കൂൾ, പള്ളിക്കൂടം, പൊൻപള്ളി, വെട്ടിക്കൽ, ഞാറയ്ക്കൽ, മധുരം ചേരിക്കടവ് ,വട്ടവേലി, ചിക്കിങ്, മോർ ,ഐറിസ് ഫ്ലാറ്റ്, വെസ്കോ ഫ്ലാറ്റ് ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

നീണ്ടൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലറ ടൗൺ, പെട്രോൾ പമ്പ്, കല്ലിടാന്തി ഭാഗങ്ങളിൽ രാവിലെ 9മണി മുതൽ 5മണി വരെ വൈദ്യുതി മുടങ്ങും

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തകിടി പമ്പ് ഹൗസ് ട്രാൻസ്ഫോർമറിൽ 9:30 മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും.

Exit mobile version