Site icon Malayalam News Live

കോട്ടയം ജില്ലയിൽ നാളെ (14.02.2024) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ നാളെ (14.02.2024) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വടക്കേ നട ട്രാൻസ്ഫോർമറിൽ വരുന്ന ഉപഭോക്താക്കൾക്ക് 11 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചേന്നാമറ്റം ക്രഷർ, അരീപറമ്പ് ഹോമിയോ റോഡ്, മിനി ഇൻഡസ്ട്രിയിൽ ഏരിയ, കൊട്ടാരം അമ്പലം, തുണ്ടിപ്പടി ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിരം ജംഗ്ഷൻ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പുളിമൂട്(പാപ്പാഞ്ചിറ 1) ട്രാൻസ്‌ഫോർമറിൽ രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന റാം, ചേന്നമറ്റം, മാമ്മൂട് ടവ്വർ, ഇടപ്പള്ളി കോളനി, ITI, വടക്കേക്കര ടെമ്പിൾ, എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുനേരം 5വരെ വൈദ്യുതി മുടങ്ങും

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചിറത്തറ ട്രാൻസ്ഫോർമറിൽ നിന്നുള്ള ലൈനിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും

Exit mobile version