കോട്ടയം: ജില്ലയിൽ നാളെ (25/11/2023) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള വൈദ്യശാല, ഒളശ്ശ , കാരമ, പരിപ്പ്, പരിപ്പ്900, എന്നീ ട്രാൻഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന കുറ്റിക്കാട്, മുപ്പായിക്കാട്, പുന്നക്കൽ ചുങ്കം , കെ യു നഗർ ,ജോയി കമ്പനി ,ഗസ്റ്റ് ഹൗസ് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നവോദയ, കൈതമറ്റം, MRF ട്രെയിനിംഗ് സെൻ്റർ,സെമിനാരി, സിൻകോ ഗാർഡൻ,മലകുന്നം,ആശ്രമം, നടേപാലം, മാങ്ങാനം അമ്പലം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഗുഡ് ന്യൂസ് ട്രാൻസ്ഫോമറിന്റെ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചൂരനോലി ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും
പൂഞ്ഞാർ ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കല്ലേക്കുളം, മുഴയൻമാവ്, പെരിങ്ങളം, മെട്രോ വുഡ്, 4 സെൻറ് ,അടിവാരം, വരമ്പനാട് എന്നീ സ്ഥലങ്ങളിൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ഐരാറ്റുപാറ , മംഗളഗിരി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽരാവിലെ 9.00 മണി മുതൽ രണ്ടു മണി വരെയും ഒറ്റയീട്ടി ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
