Site icon Malayalam News Live

കോട്ടയം ജില്ലയിൽ നാളെ (05/04/2024) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: കോട്ടയം ജില്ലയിൽ നാളെ (05/04/2024) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാസ്സ് ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ അച്ചൻപടി, പറപ്പാട്ടുപടി, മാതൃമല, കൊച്ചുപറമ്പ്, മൂത്തേടം, പങ്ങട ബാങ്ക് പടി ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കമ്പോസ്റ്റ്, ഗിരിദീപം, സോളമൻ പോർട്ടിക്കോ, കാസിൽ ഹോംസ് , കൊല്ല ക്കൊമ്പ് ട്രാൻസ് ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ രാവിലെ 8.30മുതൽ വൈകിട്ട് 5 വരെ HT lineTouching work നടക്കുന്നതിനാൽ ചൊവ്വൂർ, മങ്കൊമ്പ് പള്ളി,, നരിമറ്റം, മരുതും പാറഎന്നീ എന്നീ സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി മടങ്ങുന്നതാണ്

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഡീലക്സ് പടി ചെമ്പുംപുറം എന്നീ ട്രാൻസ്ഫോർമറിന് കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങുന്നതാണ്

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ഊട്ടിക്കുളം ട്രാൻസ്ഫോർമറിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുളിക്കൽ പാലം, കടപ്പാട്ടൂർ കരയോഗം, തോപ്പൻസ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

പുതുപ്പള്ളി സെക്ഷൻ പരിധിയിൽ വരുന്ന ‘ചന്ദനത്തിൽ കടവ് എറികാട് ട്രാൻസ്ഫോമർ പരിധിയിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും

Exit mobile version