Site icon Malayalam News Live

കോട്ടയം ജില്ലയിൽ നാളെ (17.03.24) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (17.03.24) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വളതൂക്ക്, കൊച്ചുവളതൂക്ക്, മണിയൻകുന്ന് പമ്പ് ഹൗസ്, നൃത്തഭവൻ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 12 മണി വരെ വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരിശുപള്ളി, ടൗൺഹാൾ , ഗവ.സ്കൂൾ, സിവിൽ സ്റ്റേഷൻ എന്നീ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ 3.30 വരെ വൈദ്യുതി മുടങ്ങും

നീണ്ടൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലറ പള്ളി, സെന്റ് തോമസ് സ്കൂൾ, കല്ലറ പെട്രോൾ പമ്പ്‌ എന്നീ ഭാഗംങ്ങളിൽ 9 മണി മുതൽ 2മണി വരെ വൈദ്യുതി മുടങ്ങും

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ HT line work നടക്കുന്നതിനാൽ വാക്കപറമ്പ്, വാഴമറ്റം, തലപ്പലം, ഓലായം, മാതാക്കൽ, ഇടകിളമറ്റം, എളപ്പുങ്കൽ, കരിയിലക്കാനം, അജ്മി, കളത്തൂകടവ്, മാന്നാർ, മാർക്കറ്റ് എന്നീ സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി മടങ്ങുന്നതാണ്

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കൊപ്ര ത്തമ്പലം, ബാലരമ, ഇ എസ് ഐ, ഈരയിൽ കടവ്, എ.വി.ജി, യൂണിറ്റി ടവർ, പോലീസ് ക്വോർട്ടേഴ്സ്, ചിൽഡ്രൺസ് പാർക്ക്, കളക്ട്രേറ്റ് ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

Exit mobile version